Wednesday, November 14, 2007

മെയ് 12, 1993

കാലത്ത് ഡ്രൈവിങ്ങുണ്ടായിരുന്നു.

ചേച്ചിക്ക് കൊടുക്കാന്‍ ആട്ടുംതല വാങ്ങാന്‍ പോയി.
ഉച്ചക്ക് ഉറങ്ങി. ഗംഗ വന്നിരുന്നു. അര്‍ഹത യുടെം യോദ്ധ യുടെം കാസറ്റ് കൊടുത്തു.

ടൈപ്പിന് പോയിരുന്നു. 20 രൂപ അവിടെ കൊടുത്തു. രവിമാഷ് ലഡു തന്നു. ഏതോ ഒരു ക്ടാവിന്റെ പിറന്നാളിന്റെ ആണത്രെ.


എണീറ്റത്:
കിടന്നത്:

4 comments:

Siju | സിജു said...

ഇതേതായീ ഗംഗ..
കാസറ്റ് തിരിച്ചു ചോദിച്ചാല്‍ ഗംഗ നാഗവല്ലിയാകുമോ..

SAJAN | സാജന്‍ said...

:(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇന്നലെ കിടക്കാത്തോണ്ടാണോ ഇന്ന് എണീച്ച സമയോം ഇല്ലാത്തത്?

മനു said...

ഒഴപ്പി... ല്ലേ!